Posted On
date_range Updated On
date_range തൃണമൂൽ വിട്ടു; പുതിയ രാഷ്ട്രീയ പാർട്ടിയുമായി ബൈച്യുങ് ബൂട്ടിയ
ന്യൂഡൽഹി: പുതിയ രാഷ്ട്രീയ പാർട്ടിയുമായി മുൻ ഇന്ത്യൻ ഫുട്ബാൾ താരം ബൈച്യുങ് ബൂട്ടിയ. ‘ഹംരോ സിക്കിം’ എന്നാണ് പാർട്ടിയുടെ പേര്. സ്വന്തം നാടായ സിക്കിം ആയിരിക്കും പാർട്ടിയുടെ പ്രവർത്തന മണ്ഡലം.
തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിെൻറ ഭാഗമായിനിന്ന് അവിടത്തെ ഫുട്ബാൾ ക്ലബിനുവേണ്ടി വർഷങ്ങൾ കളിച്ചിട്ടും ‘പുറത്തുനിന്നുള്ളയാൾ’ എന്ന തെൻറ പ്രതിച്ഛായ മാറിക്കിട്ടിയില്ലെന്നും അതിനാൽ സ്വന്തം വേരുകളിലേക്ക് മടങ്ങുകയാണെന്നും ബൂട്ടിയ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.