എവേ മത്സരത്തിലും തോൽവി; എ.എഫ്​.സി കപ്പിൽ ബംഗളൂരു എഫ്​.സി പുറത്ത്​

അ​ശ്​​​ഗ​ബാ​ത്​​: തു​ർ​ക്​​​മെ​നി​സ്താ​ൻ ക്ല​ബ്​ ആ​ൽ​റ്റി​ൻ അ​സി​റി​നോ​ട്​ ര​ണ്ടാം പാ​ദ​ത്തി​ലും തി​രി​ച്ചു​വ​രാ​നാ​വാ​തെ ബം​ഗ​ളൂ​രു എ​ഫ്.​സി എ.​എ​ഫ്.​സി ക​പ്പി​ൽ ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്ത്. ആ​ൽ​റ്റി​ൻ അ​സി​റി​​െൻറ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ ഇ​ൻ​റ​ർ സോ​ൺ സെ​മി​ഫൈ​ന​ലി​ൽ 2-0ത്തി​ന്​ തോ​റ്റ​തോ​ടെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 5-2ന്​ ​തോ​ൽ​വി സ​മ്മ​തി​ച്ചാ​ണ്​ ബം​ഗ​ളൂ​രു ചാ​മ്പ്യ​ന്മാ​ർ മ​ട​ങ്ങു​ന്ന​ത്.

ആ​ദ്യ പാ​ദ​ത്തി​ൽ ക​ണ്​​ഠീ​ര​വ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഹോം ​മ​ത്സ​ര​ത്തി​ൽ 3-2ന്​ ​ബം​ഗ​ളൂ​രു തോ​റ്റി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ര​ണ്ടാം പ​കു​തി​യി​ൽ അ​നാ​ഡു​ർ​ഡേ​യ്​​വ് (50), വ​ഹി​റ്റ്​ ഒ​റാ​സ്​​കെ​ഡോ​വ്(59) എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​ണ് നീ​ല​പ്പ​ട തോ​റ്റ​ത്.

മി​ക്കു​വും സു​നി​ൽ ഛേത്രി​യും ചേ​ർ​ന്ന്​ മു​ന്നേ​റ്റം ന​യി​ച്ചെ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ൽ വ​ഴ​ങ്ങി​യ മൂ​ന്ന്​ ഗോ​ളി​​​െൻറ സ​മ്മ​ർ​ദ​വു​മാ​യി​റ​ങ്ങി​യ ബം​ഗ​ളൂ​രു നി​ര​ക്ക്​ ഒ​രു ഗോ​ൾ പോ​ലും തി​രി​ച്ച​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

Tags:    
News Summary - Bengaluru FC lose to Altyn Asyr in Ashgabat, bow out of AFC Cup-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.