Posted On
date_range Updated On
date_range െഎ.എസ്.എൽ: ബംഗളൂരുവിന് ജയം
ബംഗളൂരു: മുംബൈയോട് തോൽവി ഏറ്റുവാങ്ങിയിരുന്ന ബംഗളൂരു എഫ്.സി വീണ്ടും വിജയവഴിയിൽ. 13ാം മത്സരത്തിൽ ബംഗളൂരു നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ സ്വന്തം തട്ടകത്തിൽ 2-1ന് തോൽപിച്ചു.
സെൽഫ് ഗോളിെൻറ ആനുകൂല്യത്തിൽ ആദ്യം മുന്നിലെത്തിയ (മിസ്ലേവ് കൊമോർസ്കി-14) ബംഗളൂരുവിനെ 60ാം മിനിറ്റിൽ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് ഒപ്പം പിടിച്ചു. ഫെഡറിക്കോ ഗല്ലേഗോയാണ് സമനില ഗോൾ നൽകിയത്. എന്നാൽ, മികവുറ്റ നീക്കത്തിനൊടുവിൽ ബംഗളൂരു ചെൻചോ ഗിലസ്റ്റനിെൻറ ഗോളിലൂടെ കളി ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.