സൗഹൃദ ഫുട്​ബാൾ മത്സരം​: ബെൽജിയം- നെതർലൻഡ്​സ്​ സമനില

ബ്രസൽസ്​: ബെൽജിയം-നെതർലൻഡ്​സ്​ സൗഹൃദ ഫുട്​ബാൾ മത്സരം 1-1ന്​ സമനിലയിൽ. ഡ്രിയസ്​ മാർടിനസി​​െൻറ (5) ഗോളിൽ ആദ്യം മുന്നിലെത്തിയ ബെൽജിയത്തെ, 27ാം മിനിറ്റിൽ നെതർലൻഡ്​സ്​ (അർനോട്ട്​ ഗ്രൊയൻവെൽഡ്​) സമനിലയിൽ പിടിച്ചുകെട്ടുകയായിരുന്നു. മറ്റു മത്സരങ്ങളിൽ ഡെന്മാർക്​​ 2-0ത്തിന്​ ഒാസ്​ട്രിയയെയും കൊളംബിയ 3-1ന്​ കോസ്​റ്ററിക്കയെയും ചിലി 1-0ത്തിന്​ മെക്​സികോ​യെയും തോൽപിച്ചു. അമേരിക്ക-പെറു മത്സരവും സമനിലയിൽ (1-1) പരിഞ്ഞു.
Tags:    
News Summary - Belgium vs Netherlands- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.