Posted On
date_range Updated On
date_range കുട്ടികളെ ലൈംഗിക പീഡനത്തിരയാക്കിയ ഫുട്ബാൾ കോച്ചിന് 31 വർഷം തടവ്
ലിവർപൂൾ: കുട്ടികളെ ലൈംഗിക പീഡനത്തിരയാക്കിയ മുൻ ഫുട്ബാൾ കോച്ച് ബാരി ബെന്നൽ 31 വർഷം തടവ്. ലിവർപൂൾ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. 1979നും 1991 നും ഇടയിൽ എട്ട് മുതൽ 15 വരെ പ്രായമുള്ള 12 ആൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.