Posted On
date_range Updated On
date_range എ.ഐ.എഫ്.എഫ് പ്രസിഡൻറാവുന്നത് പരിഗണിക്കും –ബൂട്ടിയ
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറാവാനുള്ള മോഹം തുറന്നുപറഞ്ഞ് മ ുൻ ഇന്ത്യൻ നായകൻ ബൈച്യുങ് ബൂട്ടിയ. ഫേസ്ബുക്കിൽ ആരാധകെൻറ ചോദ്യത്തിന് മറുപടിയാ യാണ് ബൂട്ടിയ ഭാവിയിൽ അങ്ങനെയൊരു സാധ്യത പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്.
നിലവിൽ ബൈച്യുങ് ബൂട്ടിയ ഫുട്ബാൾ അക്കാദമിയിലും യുനൈറ്റഡ് സിക്കിം ക്ലബിലുമാണ് ശ്രദ്ധ. ഭാവിയിൽ ഇന്ത്യൻ ഫുട്ബാൾ പ്രസിഡൻറ് പദവി പരിഗണിക്കും. 2008 മുതൽ പ്രഫുൽ പട്ടേലാണ് എ.ഐ.എഫ്.എഫ് പ്രസിഡൻറ് പദവി വഹിക്കുന്നത്. ഇന്ത്യൻ ഫുട്ബാളിലെ സൂപ്പർതാരമായ ബൂട്ടിയ 2011ലാണ് ബൂട്ടഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.