Posted On
date_range Updated On
date_range മാർകോസ് ലോറെൻറ അത്ലറ്റികോയിലേക്ക്
മഡ്രിഡ്: റയൽ മഡ്രിഡിെൻറ സ്പാനിഷ് ഹോൾഡിങ് മിഡ്ഫീൽഡർ മാർകോസ് ലോറെൻറ അത്ലറ്റികോ മഡ്രിഡിലേക്ക് കൂടുമാറുന്നു. മൂന്നരക്കോടി യൂറോ (ഏകദേശം 274 കോടി രൂപ) കൈമാറ്റത്തുകയിലാണ് 24കാരനെ റയൽ അത്ലറ്റികോക്ക് വിൽക്കുന്നത്. വൈദ്യ പരിശോധന പൂർത്തിയാക്കിയശേഷം ലോറെൻറയുമായി അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെക്കുമെന്ന് അത്ലറ്റികോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.