Posted On
date_range Updated On
date_range ഉനായ് എംറിയെ ഒഴിവാക്കിയിട്ടും ആഴ്സനലിന് തോൽവി
ലണ്ടൻ: പരിശീലക കുപ്പായത്തിൽനിന്ന് ഉനായ് എംറിയെ ഒഴിവാക്കിയിട്ടും ആഴ്സനലിന് ജയമെത്തിയില്ല. സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റൺ ആൽബിയോണിനോട് 2-1ന് തോറ്റ ആഴ്സനൽ പട്ടികയിൽ പത്താം സ്ഥാനത്തെത്തി.
താൽക്കാലിക പരിശീലകൻ ഫ്രെഡറിക് ലുങ്ബർഗിനു കീഴിലിറങ്ങിയ ആഴ്സനലിനെ 36ാം മിനിറ്റിൽ ആഡം െവബ്സ്റ്ററുടെ ഗോളിൽ ബ്രൈറ്റൺ പിന്നിലാക്കി.
രണ്ടാം പകുതിയിൽ അലക്സാണ്ടർ ലകസെറ്റ (50) സമനില നേടിയെങ്കിലും 80ാം മിനിറ്റിൽ നീൽ മൗപേ ബ്രൈറ്റണിെൻറ വിജയ ഗോൾ കുറിച്ചു. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുനൈറ്റഡ് 2-0ത്തിന് ഷെഫീൽഡിനെ വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.