Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്: വെസ്റ്റ് ബ്രോംവിച്ചിനെ തോൽപിച്ച് ആഴ്സനൽ
ലണ്ടൻ: ഫ്രഞ്ച് താരം അലക്സാണ്ടർ ലാകസെറ്റെയുടെ രണ്ടു ഗോളിൽ വെസ്റ്റ് ബ്രോംവിച്ചിനെ തോൽപിച്ച് ആഴ്സനൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്ത്. സ്വന്തം തട്ടകത്തിലായിരുന്നു വെങ്ങറുടെ സംഘത്തിെൻറ ജയം. 20ാം മിനിറ്റിൽ ലാകസെറ്റെയാണ് സൂപ്പർ ഫിനിഷിങ്ങിലൂടെ സ്കോർ ചെയ്തത്. 67ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സ്കോറുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.