Posted On
date_range Updated On
date_range ഏഷ്യൻ കപ്പ്: ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ഖത്തർ സെമിയിൽ
അബൂദബി: കരുത്തരായ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബാൾ സെമിയിൽ. ക്വാർട്ടർ ഫൈനലിെൻറ 78ാം മിനിറ്റിൽ ഹാതിം അബ്ദുൽ അസീസിെൻറ ഒരു ഗോളാണ് ടോട്ടൻഹാമിെൻറ സൂപ്പർതാരം ഹ്യൂങ് മിൻ സൺ നയിച്ച കൊറിയക്കെതിരെ ഖത്തറിന് ജയമൊരുക്കിയത്.
പന്തടക്കവും ആക്രമണവുംകൊണ്ട് നിറഞ്ഞുകളിക്കാൻ ശ്രമിച്ച കൊറിയയെ മനോഹരമായി പിടിച്ചുകെട്ടിയാണ് 2022 ലോകകപ്പ് ആതിഥേയർ കളം നിയന്ത്രിച്ചത്. ഒടുവിൽ പ്രതീക്ഷിച്ചപോലെ ഗോളുമെത്തി. വൻകരയുടെ മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ സെമിയിലെത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.