Posted On
date_range Updated On
date_range ഏഷ്യൻ കപ്പ്: ദ. കൊറിയയും ഖത്തറും ക്വാർട്ടറിൽ
ദുബൈ: അധികസമയത്ത് പിറന്ന ഗോളിലൂടെ ബഹ്റൈനെ 2-1ന് തോൽപിച്ച് ദക്ഷിണ കൊറിയ ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടറിൽ. കളിയുടെ 43ാം മിനിറ്റിൽ ഹി ചാൻ വാങ്ങിലൂടെ കൊറിയ മുന്നിലെത്തിയെങ്കിലും മുഹമ്മദ് സാദ് (77) സമനില പിടിച്ചു.
വിജയഗോളിനായി ഇരുവരും പൊരുതിക്കളിച്ചെങ്കിലും കളി എക്സ്ട്രാടൈമിലേക്ക് നീങ്ങി. ഒടുവിൽ 107ാം മിനിറ്റിൽ ജിൻ സു കിം കൊറിയക്കാരുടെ വിജയഗോൾ കുറിക്കുകയായിരുന്നു. ഖത്തർ ഇറാഖിനെ 1-0ത്തിന് (ബസാം ഹിഷാ-62) തോൽപിച്ചാണ് ക്വാർട്ടറിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.