ഏഷ്യൻ കപ്പ്​: ജപ്പാനും ഒമാനും ജയം

ദുബൈ: ഏഷ്യൻ കപ്പ്​ ഫുട്​ബാളിൽ തുടർച്ചയായ മൂന്നാം ജയവുമായി ജപ്പാൻ ഗ്രൂപ്​ എഫ്​ ജേതാക്കളായി. ഉസ്​ബകിസ്​താനെ 2-1 നാണ്​ ജപ്പാൻ കീഴടക്കിയത്​. യോഷിനോറി മു​േട്ടായും സുകാസ ഷിയോറ്റാനിയും ജപ്പാ​‍​െൻറ ഗോളുകൾ നേടിയപ്പോൾ എൽഡോർ ഷോമുറോദോവ്​ ഉസ്​ബകി​​െൻറ ആശ്വാസ ഗോൾ സ്​കോർ ചെയ്​തു.

തുർക്​മെനിസ്​താനെ 3-1ന്​ കീഴടക്കിയ ഒമാൻ മൂന്നാം സ്ഥാനത്തെത്തി. അഹ്​മദ്​ അൽമഹൈജ്​രി, മുഹ്​സിൻ അൽഗസ്സാനി, മുഹമ്മദ്​ അൽമസ്​ലാമി എന്നിവരാണ്​ ഒമാന്​ ജയമൊരുക്കിയത്​. അൽതൈമെറത്ത്​ അന്നാദുർദ്യേയേവ്​ തുർക്​മെനിസ്​താ​​െൻറ ഗോൾ നേടി.

Tags:    
News Summary - afc asian cup football-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT