Posted On
date_range Updated On
date_range ഫിഫ റാങ്കിങ്: ബ്രസീലിനും ഇന്ത്യക്കും മുന്നേറ്റം
ന്യൂഡല്‍ഹി: പോര്‍ട്ടോ റികോക്കെതിരെ സൗഹൃദ മത്സരത്തില്‍ നേടിയ വിജയം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്തി. വ്യാഴാഴ്ച ഇറങ്ങിയ റാങ്കിങ്ങില്‍ ഇന്ത്യ 148ലത്തെി. ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് റാങ്കിങ് 150ന് മുകളിലത്തെുന്നത്. അര്‍ജന്‍റീന ഒന്നും ബെല്‍ജിയം രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ജര്‍മനി ഒരു സ്ഥാനം മുകളില്‍ കയറി മൂന്നാമതായി. ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. കൊളംബിയ നാലാമതാണ്. ഒമ്പതാം സ്ഥാനത്തു നിന്നാണ് മഞ്ഞപ്പട കുതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.