Posted On
date_range Updated On
date_range അമ്പെയ്ത്ത്: വയനാട് ചാമ്പ്യന്മാര്‍
കണ്ണൂര്‍: സംസ്ഥാന സബ്ജൂനിയര്‍, മിനി അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 48 പോയന്‍റ് നേടി വയനാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. 47 പോയന്‍േറാടെ കണ്ണൂരിനാണ് രണ്ടാംസ്ഥാനം. ഇടുക്കിയാണ് മൂന്നാമത്. രണ്ടു ദിവസമായി കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍ഷിപ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ദേശീയചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ടീമിന്‍െറ തെരഞ്ഞെടുപ്പും നടന്നു. സബ്ജൂനിയര്‍, മിനി വിഭാഗങ്ങളില്‍ റീകര്‍വ്, ഇന്ത്യന്‍, കോമ്പൗണ്ട് എന്നിങ്ങനെയായിരുന്നു മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.