Posted On
date_range Updated On
date_range ഫെഡറേഷന്‍ കപ്പ്: ഷില്ളോങ്ങും സ്പോര്‍ട്ടിങ്ങും സെമിയില്‍
ബരാസത് (പശ്ചിമ ബംഗാള്‍): ഫെഡറേഷന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ച് ഷില്ളോങ് ലജോങും മുംബൈ എഫ്.സിയെ തോല്‍പിച്ച് സ്പോര്‍ട്ടിങ് ഗോവയും സെമിയില്‍. ഇരുപാദങ്ങളിലുമായി 4-3ന്‍െറ ജയത്തോടെയാണ് ഷില്ളോങ് സെമി ടിക്കറ്റ് ഉറപ്പിച്ചത്.
മുംബൈ എഫ്.സിയെ രണ്ടാം പാദത്തിലും 1-0ത്തിന് തോല്‍പിച്ച സ്പോര്‍ട്ടിങ് മൊത്തം 2-0ത്തിനാണ് സെമി ഉറപ്പിച്ചത്.
ആദ്യപാദത്തില്‍ 2-1ന് വിജയിച്ച ഷില്ളോങ് രണ്ടാം പാദത്തില്‍ 2-2 സമനില പിടിച്ചാണ് സെമിയിലത്തെിയത്. എക്സ്ട്രാ ടൈമിലെ 114ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ഉല്യാംസ് ബോംഫിനാണ് ഷില്ളോങ്ങിന്‍െറ നിര്‍ണായക ഗോള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.