Posted On
date_range Updated On
date_range ലോകകപ്പ് ഫുട്ബാള്‍ യോഗ്യത: ഇന്ത്യക്ക് വന്‍ തോല്‍വി
തെഹ്റാന്‍: ലോകകപ്പ് ഫുട്ബാള്‍ ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇറാനോട് 4-0ന് കീഴടങ്ങി. ഹാജി സാഫിയും (രണ്ട്), അസ്മൗനും അലിറെസയുമാണ് യുവനിരയുമായി കളത്തിലിറങ്ങിയ ഇറാനായി വലകുലുക്കിയത്. ജയത്തോടെ ഗ്രൂപ്പ് ഡിയിലെ ഒന്നാംസ്ഥാനക്കാരായ ഇറാന് 17 പോയന്‍റായി. ഇന്ത്യക്ക് മൂന്ന് പോയന്‍റ് മാത്രമാണുള്ളത്. 29ന് കൊച്ചിയില്‍ തുര്‍ക്മെനിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.