Posted On
date_range Updated On
date_range ലെസ്റ്റര്‍ സിറ്റിക്ക് ജയം
ഗ്ലാസ്ഗോ: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പ് യു.എസ്-യൂറോപ്പ് റൗണ്ടില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്ക് ജയം. സ്കോട്ടിഷ് ചാമ്പ്യന്മാരായ സെല്‍റ്റികിനെ സഡന്‍ഡത്തെില്‍ 6-5ന് കീഴടക്കിയാണ് ലെസ്റ്റര്‍ മുന്നേറിയത്. നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ കളി ഷൂട്ടൗട്ടിലത്തെി. 5-5ന് ഇവിടെയും സമനില. എന്നാല്‍, സഡന്‍ ഡത്തെിലെ ആദ്യ ഷോട്ടില്‍ തന്നെ ലെസ്റ്ററിന് വിജയമത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.