Posted On
date_range Updated On
date_range ഐ: ലീഗ് ഈസ്റ്റ് ബംഗാളിന് ജയം
മഡ്ഗാവ്: റാന്‍റി മാര്‍ട്ടിന്‍സിന്‍െറ ഇരട്ടഗോളിന്‍െറ പിന്‍ബലത്തില്‍ സ്പോര്‍ട്ടിങ് ഗോവക്കെതിരെ ഈസ്റ്റ് ബംഗാളിന് 3-1ന് ജയം.
ഒന്നാം പകുതിയിലെ സ്കോര്‍ബോര്‍ഡ് സ്പോര്‍ട്ടിങ്ങിനായിരുന്നു അനുകൂലം. 29ാം മിനിറ്റില്‍ ഓഡാഫെ ഒകോലിയുടെ ഗോളില്‍ സ്പോര്‍ട്ടിങ് മുന്നിലത്തെി. രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിനെ റാന്‍റി മാര്‍ട്ടിന്‍സ് 67ാം മിനിറ്റില്‍ ഒപ്പമത്തെിച്ചു. 78ാം മിനിറ്റില്‍ ബികാസ് ജെയ്റു ലീഡും നല്‍കി. രണ്ടു മിനിറ്റ് ഇടവേളക്കുശേഷം മാര്‍ട്ടിന്‍സ് മൂന്നാമത്തെ ഗോളും നേടി വിജയമുറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഷില്ളോങ് ലാജോങ് മുംൂൈ എഫ്.സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.