Posted On
date_range Updated On
date_range എഫ്.സി ഗോവക്ക് കാരണംകാണിക്കല്‍ നോട്ടീസ്
പനാജി: ഐ.എസ്.എല്‍ ഫൈനലിനു പിന്നാലെ നടന്ന വിവാദങ്ങളുടെ പേരില്‍ എഫ്.സി ഗോവക്ക് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍െറ കാരണംകാണിക്കല്‍ നോട്ടീസ്. ടീമിനും വ്യക്തികള്‍ക്കും വെവ്വേറെയാണ് നോട്ടീസ് അയച്ചത്. ചെന്നൈയിനെതിരായ ഫൈനലിനു പിന്നാലെ ഗ്രൗണ്ടില്‍ നടന്ന അനിഷ്ടസംഭവങ്ങളുടെയും എലാനോയുടെ അറസ്റ്റിലേക്ക് നയിച്ച വിവാദങ്ങളുടെയും പേരിലാണ് ഫെഡറേഷന്‍ നടപടി. മാച്ച് കമീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം ആതിഥേയ ക്ളബ് അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.