യുവന്‍റസ് ഒന്നാമത്

ടൂറിന്‍: ഒന്നാം സ്ഥാനക്കാരായിരുന്ന നാപോളിയെ 88ാം മിനിറ്റിലെ ഗോളില്‍ കുരുക്കി നേടിയ 1-0 ജയവുമായി ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് ഒന്നാമത്. സീസണില്‍ ആദ്യമായാണ് നിലവിലെ ചാമ്പ്യന്മാര്‍ ഒന്നാമതത്തെിയത്. 25 മത്സരങ്ങളില്‍നിന്ന് 57 പോയന്‍റാണ് യുവന്‍റസിനുള്ളത്. രണ്ടാം സ്ഥാനത്തായ നാപോളിക്ക് അത്രയും മത്സരങ്ങളിലായി 56 പോയന്‍റും. മറ്റൊരു മത്സരത്തില്‍ എ.സി മിലാന്‍ ജിനോവയെ 2-1ന് തോല്‍പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.