Posted On
date_range Updated On
date_range സ്പാനിഷ് ലീഗ്: വലന്‍സിയക്ക് തോല്‍വി
മഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ കരുത്തരായ വലന്‍സിയക്ക് തോല്‍വി. ലാസ് പാല്‍മാസ് ആണ് 4-2ന് വലന്‍സിയയെ വീഴ്ത്തിയത്. ലാസ് പാല്‍മാസിനായി മാര്‍കോ ലിവാജ രണ്ടു വട്ടം വലകുലുക്കിയപ്പോള്‍ ജൊനാഥന്‍ വിയേര, കെവിന്‍ പ്രിന്‍സ് ബൊട്ടേങ് എന്നിവരും ലക്ഷ്യംകണ്ടു. സാന്‍റി മിനയുടെ വകയായിരുന്നു വലന്‍സിയയുടെ രണ്ടു ഗോളുകളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.