പാനമ രേഖകള്‍: യുവേഫ ആസ്ഥാനത്ത് റെയ്ഡ്


ന്യോണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): പാനമ രേഖകളുടെ തുടര്‍ചലനം ലോക ഫുട്ബാള്‍ സംഘടനയായ ഫിഫ പ്രസിഡണ്ട് ജിയാന്നി ഇന്‍ഫാന്‍റിനോയുടെ തട്ടകത്തിലും.
യൂറോപ്പിലെ ഫുട്ബാള്‍ മേലധികാരികളായ യുവേഫയുടെ ആസ്ഥാനത്താണ് സ്വിസ് പൊലീസ് റെയ്ഡ് നടത്തിയത്. യുവേഫയുടെ ഭാരവാഹി എന്ന നിലയില്‍ മുമ്പ് ടി.വി സംപ്രേഷണം കരാര്‍ കൊടുത്ത കമ്പനി പാനമ രേഖകളിലുള്ളതിനാലാണ് റെയ്ഡ്. റെയ്ഡ് നടന്ന കാര്യം യുവേഫ സ്ഥിരീകരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.