സുബ്രതോ കപ്പ്: മണിപ്പൂര്‍, നാഗാലാന്‍ഡ് സ്കൂളുകള്‍ സെമിയില്‍


ന്യൂഡല്‍ഹി: സുബ്രതോ കപ്പില്‍ ജൂനിയര്‍ ഗേള്‍സ് അണ്ടര്‍ 17 വിഭാഗത്തില്‍ മണിപ്പൂര്‍, നാഗാലാന്‍ഡ് സ്കൂളുകള്‍ സെമിയിലത്തെി. മണിപ്പൂരില്‍നിന്നുള്ള ചനംബം തംബൗ ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് തെലങ്കാന സ്പോര്‍ട്സ് സ്കൂളിനെ 10^0ത്തിന് ക്വാര്‍ട്ടറില്‍ തകര്‍ത്ത് മുന്നേറിയത്. ത്രിപുര സ്പോര്‍ട്സ് സ്കൂളിനെ 1^0ത്തിന് മറികടന്നാണ് നാഗാലാന്‍ഡ് സ്പോര്‍ട്സ് സ്കൂള്‍ അവസാന നാലിലത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.