Posted On
date_range Updated On
date_range ഈ സീസണില്‍ ഇല്ല; റൊണാള്‍ഡോ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും
മകാവു: മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡോയെ കാണാന്‍ ഇന്ത്യന്‍ ആരാധകര്‍ ഒരു വര്‍ഷംകൂടി കാത്തിരിക്കണം. സുഹൃത്തും സഹതാരവുമായിരുന്ന റോബര്‍ട്ടോ കാര്‍ലോസിന്‍െറ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹിയുടെ മുഖ്യാതിഥിയായി എത്തുമെന്ന് അറിയിച്ച റൊണാള്‍ഡോ തിരക്കു കാരണം നാട്ടിലേക്ക് മടങ്ങി. അടുത്ത സീസണില്‍ ഉറപ്പായും ഇന്ത്യയിലത്തെുമെന്ന വാക്ക് നല്‍കിയാണ് ഏഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി റൊണാള്‍ഡോ ബ്രസീലിലേക്ക് മടങ്ങിയത്. അതേസമയം, കളിക്കാരനോ കോച്ചോ ആയി ഐ.എസ്.എല്ലിലത്തൊനുള്ള സാധ്യത മുന്‍ ലോകചാമ്പ്യന് തള്ളി.
ഏഷ്യന്‍ പോകര്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ഭാഗമായി മകാവുവിലത്തെിയതായിരുന്നു റൊണാള്‍ഡോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.