Posted On
date_range Updated On
date_range വിജയവഴിയില്‍ ബയേണ്‍
മ്യൂണിക്: ബയേണ്‍ മ്യൂണിക് ജര്‍മനിയില്‍ വീണ്ടും വിജയവഴിയില്‍. സ്റ്റുട്ട്ഗട്ടിനെ 4-0ത്തിന് തകര്‍ത്താണ് ബയേണ്‍ ബുണ്ടസ് ലിഗയിലെ 11ാം ജയം സ്വന്തമാക്കിയത്. ആര്‍യന്‍ റോബന്‍, ഡഗ്ളസ് കോസ്റ്റ, റോബര്‍ട് ലെവന്‍ഡോവ്സ്കി, തോമസ് മ്യൂളര്‍ എന്നിവര്‍ ചേര്‍ന്നാണ് ചാമ്പ്യന്മാര്‍ക്ക് സ്വപ്നവിജയമൊരുക്കിയത്.12 കളിയില്‍ 34 പോയന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.