Posted On
date_range Updated On
date_range സാഫ് കപ്പ്: ഉദ്ഘാടന മത്സരത്തിനെത്തിയത് 150 കാണികൾ
തിരുവനന്തപുരം: ഇന്ത്യയടക്കം ഏഴ് രാജ്യങ്ങള്‍ മാറ്റുരക്കുന്ന 11ാമത് സാഫ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് തിരുവനന്തപുരത്ത് നനഞ്ഞ പടക്കമായി. 55000ത്തോളം കാണികളെ ഉള്‍ക്കൊള്ളാവുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന നേപ്പാളും ശ്രീലങ്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാന്‍ എത്തിയത് 150ല്‍ താഴെ കാണികള്‍ മാത്രം.
രണ്ടുമാസംമുമ്പ് ഇവിടെ കേരള ബ്ളാസ്റ്റേഴ്സും ഏജീസുമായുള്ള സൗഹൃദ മത്സരം കാണാന്‍ 4000ത്തോളം കാണികള്‍ എത്തിയിരുന്നു. ഇതിന്‍െറ നാലിലൊന്നുപോലും വ്യാഴാഴ്ച സ്റ്റേഡിയത്തിലത്തെിയില്ല. ഉദ്ഘാടന മത്സരത്തിന് 5000ത്തോളം കാണികള്‍ വരുമെന്നാണ് സംഘാടകര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.