Posted On
date_range Updated On
date_range ജര്‍മന്‍ കപ്പ്: ബയേണ്‍ ക്വാര്‍ട്ടറില്‍
മ്യൂണിക്: ഒരു ഗോള്‍ ജയവുമായി ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പ് ക്വാര്‍ട്ടറില്‍. ഡാംസ്റ്റഡ് 98നെ ഒന്നാംപകുതിയിലെ സാബി അലോന്‍സോയുടെ ഗോളിലൂടെ വീഴ്ത്തിയാണ് മുന്നേറിയത്. ബയര്‍ ലെവര്‍കൂസന്‍, വെര്‍ഡര്‍ ബ്രമന്‍ എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.