ബയേണിന് വിജയത്തുടക്കം

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിന് ജയത്തോടെ തുടക്കം. ഹൊഫന്‍ഹീമിനു മുന്നില്‍ ആദ്യ മിനിറ്റില്‍ ഗോള്‍വഴങ്ങി പിന്നില്‍ നിന്നെങ്കിലും തോമസ് മ്യൂളറുടെയും റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെയും ഗോളിലൂടെ തിരിച്ചടിച്ചാണ് ബയേണ്‍ വിജയം കുറിച്ചത്. മറ്റു മത്സരങ്ങളില്‍ ബയര്‍ ലെവര്‍കൂസന്‍ 1^0ത്തിന് ഹനോവറിനെ തോല്‍പിച്ചു. ഷാല്‍കെ -ഡാംസ്റ്റഡ് മത്സരം 1^1ന് സമനിലയില്‍ പിരിഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.