Posted On
date_range Updated On
date_range സ്മൃതിയും ഹർമൻപ്രീതും നായികമാർ
ന്യൂഡൽഹി: െഎ.പി.എല്ലിനിടയിൽ നടക്കുന്ന വനിത ട്വൻറി20 പ്രദർശന മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദാനയും ഹർമൻപ്രീതും ടീമുകളെ നയിക്കും. േപ്ല ഒാഫ് മത്സരത്തിന് മുന്നോടിയായി മേയ് 22നാണ് മത്സരം.
െഎ.പി.എൽ മാതൃകയിൽ വനിത ക്രിക്കറ്റ് ലീഗ് തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രദർശന മത്സരം. മറ്റു ഇന്ത്യൻ താരങ്ങളായ മിതാലി രാജ്, ജുലാൻ ഗോസ്വാമി, വേദ കൃഷ്ണ മൂർത്ത എന്നിവരും കളിക്കും. ഇവർക്കു പുറമെ വിദേശ താരങ്ങളും രണ്ടു ടീമിലും അണിനിരക്കും. ഒരു ടീമിൽ നാലുപേർ എന്ന തോതിലാണ് വിദേശ താരങ്ങളുടെ അനുപാതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.