Posted On
date_range Updated On
date_range ഇന്ത്യൻ കോച്ച്: സെവാഗും അപേക്ഷിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് വീരേന്ദർ സെവാഗും. ഇതോടെ അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം ആറായി. നിലവിലെ കോച്ച് അനിൽ കുംബ്ലെ അപേക്ഷ നൽകിയില്ലെങ്കിലും സ്ഥാനത്തേക്ക് നേരിട്ടു പരിഗണിക്കും. ടോം മൂഡി, ലാൽചന്ദ് രജ്പുത്, ദോദ ഗണേഷ്, റിച്ചാർഡ് ൈപബസ് എന്നിവരാണ് ഇവർക്കുപുറമെ അപേക്ഷ നൽകിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.