റാ​ങ്കി​ങ്​​: കോ​ഹ്​​ലി പി​ന്നോ​ട്ട്​, അ​ശ്വി​ൻ ഒ​ന്നാം സ്​​ഥാ​ന​ത്ത്​

ദു​ബൈ: ​െഎ.​സി.​സി ടെ​സ്​​റ്റ്​ ബാ​റ്റി​ങ്​​ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ഒ​രു സ്​​ഥാ​നം താ​ഴെ​യി​റ​ങ്ങി നാ​ലാ​മ​താ​യി. ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടു ടെ​സ്​​റ്റു​ക​ളി​ലെ മോ​ശം പ്ര​ക​ട​ന​മാ​ണ്​ ​കോ​ഹ്​​ലി​യു​ടെ​ റാ​ങ്കി​ങ്ങി​നെ ബാ​ധി​ച്ച​ത്​. പ​ട്ടി​ക​യി​ൽ 936 പോ​യ​ൻ​റു​മാ​യി ആ​സ്​​ട്രേ​ലി​യ​യു​ടെ സ്​​റ്റീ​വ്​ സ്​​മി​ത്ത്​ ത​ന്നെ​യാ​ണ്​ ഒ​ന്നാ​മ​ത്​. ബാ​റ്റ്​​സ്​​മാ​ന്മാ​രി​ൽ ന്യൂ​സി​ല​ൻ​ഡി​െൻറ കെ​യ്​​ൻ വി​ല്യം​സ​ൺ(869 പോ​യ​ൻ​റ്​) ര​ണ്ടു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ര​ണ്ടാ​മ​താ​യി. 848 പോ​യ​ൻ​റു​മാ​യി ​ഇം​ഗ്ല​ണ്ടി​െൻറ ജോ ​റൂ​ട്ടാ​ണ്​ മൂ​ന്നാ​മ​ത്​. ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ർ പു​ജാ​ര വാ​ർ​ണ​ർ​ക്കു പി​റ​കി​ൽ ആ​റാം സ്​​ഥാ​ന​ത്തു​ണ്ട്​. അ​തേ​സ​മ​യം, ആ​ർ. അ​ശ്വി​ൻ ബൗ​ളി​ങ്ങി​ലും ഒാ​ൾ​റൗ​ണ്ട​ർ പ്ര​ക​ട​ന​ത്തി​ലും ഒ​ന്നാം സ്​​ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്തി. ടെ​സ്​​റ്റ്​ ബൗ​ള​ർ​മാ​രി​ൽ ര​വീ​​ന്ദ്ര ജ​ദേ​ജ​ക്കും അ​ശ്വി​നും ഒ​ാ​രോ പോ​യ​ൻ​റാ​ണ്
 
Tags:    
News Summary - Virat Kohli Slips, R Ashwin Gains In ICC Test Rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.