ടെസ്റ്റ് റാങ്കിങ്ങിൽ കോഹ്ലിയും പിള്ളേരും ഒന്നാമത്

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി ഇന്ത്യ.  125 പോയൻറാണ് ഇന്ത്യക്കുള്ളത്. 112 പോയൻറുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. 106 പോയിന്റുള്ള ഓസ്ട്രേലിയ മൂന്നാമതാണ്. സമീപ കാലത്തെ മികച്ച പ്രകടനങ്ങളാണ് വിരാട് കോഹ്ലിയുടെ ടീമിനെ ഒന്നാമതെത്തിച്ചത്.


ഐ.സി.സി. ടെസ്റ്റ് ടീമുകളുടെ റാങ്ക് 

1. ഇന്ത്യ - 125 പോയിന്റ് (+4 പോയിന്റ്)
2. ദക്ഷിണാഫ്രിക്ക - 112 പോയിന്റ് (-5 പോയിന്റ്)
3. ആസ്ട്രേലിയ - 106 പോയിന്റ് (+4 പോയിന്റ്)
4. ന്യൂസിലൻഡ് - 102 പോയിൻറുകൾ
5. ഇംഗ്ലണ്ട് - 98 പോയിന്റ് (+1 പോയിൻറ്)
6. ശ്രീലങ്ക - 94 പോയിന്റ് (-1 പോയിന്റ്)
77പാകിസ്താൻ - 86 പോയിന്റ് (-2 പോയിന്റ്)
8. ബംഗ്ലാദേശ് - 75 പോയിന്റ് (+4 പോയിന്റ്)
9. വെസ്റ്റിൻഡീസ് - 67 പോയിന്റ് (-5 പോയിന്റ്)
10. സിംബാബ്വെ - 2 പോയിന്റ് (+1 പോയിൻറ്)

Tags:    
News Summary - Virat Kohli & Boys Consolidate Position at Top of ICC Test Rankings -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.