ശബരിമലയിൽ ശ്രീലങ്കൻ യുവതി; കുമാർ സംഗക്കാരക്ക്​ എഫ്​.ബിയിൽ ട്രോൾമഴ

ശ്രീലങ്കയുടെ വെടിക്കെട്ട്​ ബാറ്റ്​സൻമാർ കുമാർ സംഗക്കാരയും ശബരിമല സ്​ത്രീ പ്രവേശനം തമ്മിൽ ബന്ധമൊന്നുമില്ല . എന്നാൽ, ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന്​ പിന്നാലെ ട്രോളുകൾ മുഴുവൻ സംഗക്കാരക്കാണ്​. ചിലർ സംഗക്കാരയെ ​സംഘിയാക്കിയാണ്​ ​ട്രോളുന്നത്​.

ശബരിമലയിൽ സ്​ത്രീ പ്രവേശിച്ചതിന്​ പിന്നാലെ ശ്രീലങ്കയിൽ ഹർത്താൽ പ്രഖ്യാപിക്കാനാണ്​ സംഗക്കാരയോട്​ ആവശ്യപ്പെടുന്നത്​. സംഗക്കാരയുണ്ടായിട്ടും യുവതി ​ശബരിമലയിൽ ദർശനം നടത്തിയതി​​െൻറ പരിഭവവും ചിലർ മറച്ച്​ വെക്കുന്നില്ല. ഫേസ്​ബുക്കിൽ സംഗക്കാര ഷെയർ ചെയ്​ത വീഡിയോക്ക്​ താഴെയാണ്​ കമൻറുകൾ നിറയുന്നത്​.

Tags:    
News Summary - Srilankan women in sabarimala troll-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT