Posted On
date_range Updated On
date_range കുശാൽ പെരേര തിളങ്ങി; ആദ്യ ട്വൻറി20യിൽ ലങ്കക്ക് ജയം
കൊളംബോ: ബംഗ്ലാദേശിനെ ആദ്യ ട്വൻറി20 മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടിയ ബംഗ്ലാദേശ് 20 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 156 റൺസ് ലക്ഷ്യം ഏഴ് പന്ത് ബാക്കി നിൽക്കെയാണ് ശ്രീലങ്ക മറികടന്നത്.53 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ കുശാൽ പെരേരയുടെ പ്രകടനമാണ് ലങ്കൻ വിജയത്തിന് അടിത്തറയിട്ടത്.രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത ട്വൻറി20 ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.