ഏകദിന പരമ്പര: ദക്ഷിണാഫ്രിക്ക 5-0ത്തിന്​ തൂത്തുവാരി

കേപ്​ടൗൺ: ടെസ്​റ്റ്​ പരമ്പര കൈവിട്ടതി​​െൻറ നിരാശ ഏകദിനത്തിൽ തീർത്ത്​ ദക്ഷിണാഫ്രിക്ക. ശ്രീലങ്കക്കെതിരായ അവസാ ന മത്സരവും ജയിച്ച ആതിഥേയർ പരമ്പര 5-0ത്തിന്​ തൂത്തുവാരി. അവസാന മത്സരത്തിൽ 41 റൺസിനായിരുന്നു ജയം.

ആദ്യം ബാറ്റുചെയ്​ത ശ്രീലങ്ക 225 റൺസെടുത്ത്​ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 28 ഒാവറിൽ രണ്ടിന്​ 135 റൺസിലെത്തിയപ്പോൾ മഴയെത്തി. കളി മുടങ്ങിയതോടെ ഡക്​വർത്​ ലൂയിസ്​ നിയമപ്രകാരമാണ്​ വിജയം.
Tags:    
News Summary - South Africa v Sri Lanka-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.