Posted On
date_range Updated On
date_range ഷർദുലിന് ആസ്ട്രേലിയൻ പര്യടനവും നഷ്ടം
ന്യൂഡൽഹി: അരങ്ങേറ്റ ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ പേസ് ബൗളർ ഷർദുൽ ഠാകുറിന് ഏഴാഴ്ചയെങ്കിലും വിശ്രമംവേണ്ടിവരുമെന്ന് റിപ്പോർട്ട്.
ഇതോടെ നവംബറിൽ ആരംഭിക്കുന്ന ആസ്ട്രേലിയൻ പര്യടനവും താരത്തിന് നഷ്ടമാവുമെന്നുറപ്പായി.
ഏഷ്യാകപ്പിനിടെ പരിക്കേറ്റ ഠാകുർ പൂർണമായി ഫിറ്റ്നസ് വീണ്ടെടുക്കുംമുമ്പാണ് വിൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. എന്നാൽ, അരങ്ങേറ്റ മത്സരത്തിൽ 10 പന്ത് എറിയുേമ്പാഴേക്കും വലതു തുടയിലെ പരിക്ക് വഷളായി. നവംബർ 21ന് ട്വൻറി20 മത്സരത്തോടെയാണ് ആസ്ട്രേലിയൻ പര്യടനത്തിന് തുടക്കമാവുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.