Posted On
date_range Updated On
date_range സബാകരിം ബി.സി.സി.െഎയിൽ നിന്ന് പടിയിറങ്ങി
ന്യൂഡൽഹി: ബി.സി.സി.െഎ ക്രിക്കറ്റ് ഒാപറേഷൻസ് ജനറൽ മാനേജർ പദവിയിൽ നിന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബാകരിം രാജിവെച്ചു. ബോർഡ് ആവശ്യപ്പെട്ടത്തിനെ തുടർന്നാണ് രാജി. സി.ഇ.ഒ പദവിയിൽ നിന്നും രാഹുൽ ജൊഹ്റിയും അടുത്തിടെ പടിയിറങ്ങിയിരുന്നു.
കോവിഡ് ലോക്ഡൗണിനു ശേഷവും രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം കാര്യക്ഷമമാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി ആവശ്യപ്പെട്ടത്. അതേസമയം, ഭരണ സമിതി അടിമുടി മാറ്റിപ്പണിയുകയാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.