Posted On
date_range Updated On
date_range രോഹിതിനും റിതികക്കും കുഞ്ഞ് പിറന്നു; താരം നാട്ടിലേക്ക്
ന്യൂഡൽഹി: എം.സി.ജി ടെസ്റ്റ് ജയിച്ചതിനു പിന്നാലെ ഇന്ത്യൻ താരം രോഹിത് ശർമ നേരെ പറന്നത് മുംബൈയിലേക്കാണ്, പുതുവർഷ ആഘോഷത്തിലേക്ക് ഇരട്ടി മധുരമായെത്തിയ തെൻറ പെൺകുഞ്ഞിനെ കാണാൻ. കാത്തിരുന്ന പ്രിയപത്നി ഋത്വികയോടൊപ്പം, രോഹിത് മകൾക്ക് ആദ്യ ചുംബനം നൽകി. അച്ഛനായ വിവരം രോഹിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതോടെ ആസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും സിഡ്നി ടെസ്റ്റിന് ശർമയുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.