Posted On
date_range Updated On
date_range ട്വന്റി20യിൽ നാലു സെഞ്ച്വറികൾ നേടുന്ന ആദ്യതാരമായി രോഹിത്
ലഖ്നോ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വൻറി20 മത്സരത്തിൽ 58 പന്തുകളിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയെത്തേടി പുതിയ നേട്ടം. ട്വന്റി20യിൽ നാലു സെഞ്ച്വറികൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടം രോഹിത് സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോർഡും ഈ 31 കാരൻെറ പേരിലാണ്. ട്വന്റി 20 യിലെ ഏറ്റവും മികച്ച റൺ വേട്ടക്കാരിൽ രോഹിത് രണ്ടാമതുണ്ട്. പാകിസ്ഥാന്റെ ശുഐബ് മാലിക്കിനെയാണ് (2,190 റൺസ്) രോഹിത് മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.