കോ​ച്ചാ​വാ​ൻ  ര​വി​ശാ​സ്​​ത്രി​യും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​​മി​െൻറ പു​തി​യ കോ​ച്ച്​ ആ​രാ​വു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​നി​ടെ അ​പേ​ക്ഷ​ക​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക്​ മ​റ്റൊ​രു പേ​രു​കൂ​ടി. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​നും ടീം ​ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ര​വി​ശാ​സ്​​ത്രി​യാ​ണ്​ കോ​ച്ചി​ങ്​ സ്​​ഥാ​ന​ത്തേ​ക്ക്​ അ​പേ​ക്ഷ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.  ടോം ​മൂ​ഡി, വി​രേ​ന്ദ​ർ സെ​വാ​ഗ്, ലാ​ൽ ച​ന്ദ്​ ര​ജ​പു​ത്, ദോ​ധ ഗ​ണേ​ഷ്, റി​ച്ചാ​ർ​ഡ്​ പൈ​ബ​സ്​ എ​ന്നി​വ​ർ നേ​ര​ത്തേ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ടീം ​ഇ​ന്ത്യ​യു​ടെ ഡ​യ​റ​ക്​​ട​റാ​യി 2014 ആ​ഗ​സ്​​റ്റ്​ -2016 ഏ​പ്രി​ൽ കാ​ല​യ​ള​വി​ലാ​യി​രു​ന്നു ര​വി​ശാ​സ്​​ത്രി​യു​ണ്ടാ​യി​രു​ന്ന​ത്.
 

Tags:    
News Summary - Ravi Shastri to apply for India coach's job again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.