Posted On
date_range Updated On
date_range കെ.എൽ.രാഹുലിന് സെഞ്ച്വറി
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ കെ.എൽ. രാഹുലിന് സെഞ്ച്വറി. രാഹുലിെൻറ സെഞ്ച്വറിയുടെ കരുത്തിൽ ഒടുവിൽ വിവരം ലഭിക്കുേമ്പാൾ രണ്ട് വിക്കറ്റിന് 200 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
16 റൺസെടുത്ത ചേതേശ്വർ പൂജാരയും 60 റൺസെടുത്ത പാർഥിവ് പേട്ടലുമാണ് പുറത്തായ ഇന്ത്യൻ താരങ്ങൾ. വിരാട് കോലിയാണ് രാഹുലിനൊപ്പം ക്രീസിലുള്ളത്. നേരത്തെ ഇംഗ്ലണ്ട് 477 റൺസിന് ഒാൾ ഒൗട്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.