Posted On
date_range Updated On
date_range ദ്രാവിഡിെൻറ മകന് ഇരട്ട സെഞ്ച്വറി
ബംഗളൂരു: അച്ഛെൻറ വഴിേയ എന്ന് തെളിയിച്ച് മകെൻറയും ഇന്നിങ്സ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിെൻറ മകൻ സമിത് ഇരട്ട സെഞ്ച്വറിയുമായി ആരാധകരുടെ കൈയടി നേടി. അണ്ടർ 14 കർണാടക ഇൻറർ സോണൽ മാച്ചിലായിരുന്നു സമിതിെൻറ ഇന്നിങ്സ്. വൈസ്പ്രസിഡൻറ് ഇലവെൻറ ക്യാപ്റ്റനായ സമിത് 250 പന്തിൽ 22 ബൗണ്ടറികളോടെ 201 റൺസെടുത്തു. രണ്ടാം ഇന്നിങ്സിൽ 94 റൺസ് കൂടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.