Posted On
date_range Updated On
date_range ക്രിക്കറ്റ് ഭരണരംഗത്തേക്ക് അസ്ഹറും
ന്യൂഡൽഹി: രാജ്യത്തെ രണ്ട് പ്രമുഖ ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഇനി മുൻ ഇന്ത്യൻ നാ യകരുടെ നേതൃത്വം. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് പദവിയിൽ സൗരവ് ഗാംഗുലി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ തലവനായി മറ്റൊരു നായകൻ മുഹമ്മദ് അസ്ഹറുദ്ദീനെത്തി.
അസ്ഹറുദ്ദീൻ പ്രകാഷ് ചന്ദ് ജെയ്നിനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയപ്പോൾ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുപ്പെട്ടു. ജഗ്മോഹന് ഡാല്മിയക്കുശേഷം 2015ലാണ് ഗാംഗുലി ആദ്യമായി പ്രസിഡൻറായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.