Posted On
date_range Updated On
date_range മിഥലിയുടെ ആത്മകഥ അടുത്ത വർഷം
ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥലിരാജിെൻറ ആത്മകഥ അടുത്ത വർഷം പുറത്തിറങ്ങും. കായിക ജീവിതത്തോടൊപ്പം വ്യക്തിപരമായ കാര്യങ്ങളും ഉൾപ്പെടുത്തിയ ആത്മകഥ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ടുഡെയാണ് പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.