ഗെറ്റ്​ വെൽ സൂൺ, മാക്​സ്​വെൽ

മെ​ൽ​ബ​ൺ: മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ആ​സ്​​ട്രേ​ലി​യ​യു​ടെ സ്​​റ്റാ​ർ ഓ​ൾ​റൗ​ ണ്ട​ർ ഗ്ലെ​ൻ മാ​ക്​​സ്​​വെ​ൽ ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ താ​ൽ​ക്കാ​ലി​ക അ​വ​ധി​യെ​ടു​ക്കു​ന്നു. മാ​ന​സി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ന്ന​താ​യി ടീം ​സ​പ്പോ​ർ​ട്ടി​ങ്​ സ്​​റ്റാ​ഫി​നോ​ട്​ തു​റ​ന്നു​പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ താ​ര​ത്തി​ന്​ കു​റ​ച്ചു​നാ​ള​ത്തേ​ക്ക്​ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യും സ്​​റ്റേ​റ്റ്​ ടീ​മാ​യ വി​ക്​​ടോ​റി​യ​യും അ​വ​സ​രം ന​ൽ​കി​യ​ത്.

മാ​ക്​​സ്​​വെ​ല്ലി​ന്​ പ​ക​രം ഡി.​ആ​ർ.​സി. ഷോ​ർ​ട്ടി​നെ ട്വ​ൻ​റി20 ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ആ​ദ്യ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ൽ 28 പ​ന്തി​ൽ 62 റ​ൺ​സു​മാ​യി വെ​ടി​ക്കെ​ട്ടു​പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ടീ​മി​ൽ​നി​ന്ന്​ മാ​ക്​​സ്​​വെ​ൽ പി​ൻ​വാ​ങ്ങു​ന്ന​ത്.

Tags:    
News Summary - Maxwell takes indefinite break from cricket to deal with mental health difficulties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.