Posted On
date_range Updated On
date_range മുൻ കേരള രഞ്ജി ട്രോഫി ക്യാപ്റ്റൻ മദൻ മോഹൻ അന്തരിച്ചു
തിരുവനന്തപുരം: മുൻ കേരള രഞ്ജി ട്രോഫി ക്യാപ്റ്റൻ ഡോ മദൻ മോഹൻ (72) അന്തരിച്ചു. കോട്ടയം, ത്യശൂർ മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം ഗാന്ധിനഗറിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.