Posted On
date_range Updated On
date_range സചിന്‍ ബേബിക്ക് സ്വെഞ്ചറി: കേരളം പൊരുതുന്നു
ന്യൂഡല്‍ഹി: ഗ്രൂപ് ‘സി’യിലെ അവസാന രഞ്ജിയില്‍ സര്‍വീസസിനെതിരെ കേരളം പൊരുതുന്നു. സര്‍വീസസിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറായ 322നെതിരെ മറുപടി ബാറ്റിങ്ങാരംഭിച്ച കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ്. ഒന്നിന് 31 എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ കേരളത്തെ സെഞ്ച്വറി നേടിയ സചിന്‍ ബേബിയും (112 നോട്ടൗട്ട്), ജലജ് സക്സേനയും (84) ചേര്‍ന്നാണ് നയിച്ചത്. ഭവിന്‍ തക്കര്‍ (32), രോഹന്‍ പ്രേം (5), സല്‍മാന്‍ നിസാര്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.