ഐ.പി.എൽ സ്​പോൺസറായി ചൈനീസ്​ കമ്പനി; ബി.സി.സി.ഐക്ക്​ കുരുക്ക്

ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്​ സം​ഘ​ർ​ഷ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​നീ​സ്​ ക​മ്പ​നി​ക​ൾ​ക്കു​നേ​രെ രാ​ജ്യ​ത്ത്​ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്ന​തി​നി​ടെ ഐ.​പി.​എ​ൽ സ്​​പോ​ൺ​സ​ർ​ഷി​പ്പി​നെ ന്യാ​യീ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്.

ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ച്ചും ടി​ക്​ ടോ​ക്​ പോ​ലു​ള്ള ആ​പ്പു​ക​ൾ വി​ല​ക്കി​യും രാ​ജ്യം പ്ര​തി​ഷേ​ധം തു​ട​രു​േ​മ്പാ​ഴാ​ണ്​ ചൈ​നീ​സ്​ ​മൊ​ബൈ​ൽ ക​മ്പ​നി വി​വോ​യു​ടെ സ്​​പോ​ൺ​സ​ർ​ഷി​പ്​ പൊ​ല്ലാ​പ്പാ​കു​ന്ന​ത്. 

Tags:    
News Summary - IPL Sponsership change-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.