ഇ​ന്ത്യ​ൻ കോ​ച്ചി​നെ പ​ത്തി​ന്​ പ്ര​ഖ്യാ​പി​ക്കും

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ കോ​ച്ചി​നു​ള്ള അ​ഭി​മു​ഖം പ​ത്തി​ന്​ മും​ബൈ​യി​ൽ ന​ട​ത്തു​മെ​ന്ന്​ മു​ൻ ക്യാ​പ്​​റ്റ​നും ക്രി​ക്ക​റ്റ്​ അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​വു​മാ​യ സൗ​ര​വ്​ ഗാം​ഗു​ലി. ഒ​മ്പ​തി​നാ​ണ്​ കോ​ച്ചി​നാ​യി അ​പേ​ക്ഷ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന സ​മ​യം. ര​വി ശാ​സ്​​ത്രി, വി​രേ​ന്ദ​ർ സെ​വാ​ഗ്, ടോം ​മൂ​ഡി, ലാ​ൽ​ച​ന്ദ്​  ര​ജ്​​പു​ത്, റി​ച്ചാ​ർ​ഡ്​ പൈ​ബ​സ്, ദോ​ധ ഗ​ണേ​ഷ്​ എ​ന്നി​വ​രാ​ണ്​ കോ​ച്ചി​നാ​യു​ള്ള അ​പേ​ക്ഷ ന​ൽ​കി​യ​ത്.
 
Tags:    
News Summary - Indian cricket team coach to be selected on July 10 malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.