ഇന്ത്യ-വിൻഡീസ്​ ടി20 ടിക്കറ്റ് ഇന്ന് മുതൽ

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഡി​സം​ബ​ര്‍ എ​ട്ടി​ന് ന​ട​ക് കു​ന്ന ഇ​ന്ത്യ-​വെ​സ്​​റ്റി​ൻ​ഡീ​സ്​ ടി20 ​ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​​െൻറ ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് വി​ല്‍പ​ന ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും. ന​ട​ൻ മ​മ്മൂ​ട്ടി ടി​ക്ക​റ്റ് വി​ല്‍പ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് ഏ​ഴി​ന്​ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷ​മേ ടി​ക്ക​റ്റു​ക​ള്‍ ഓ​ണ്‍ലൈ​നി​ല്‍ ല​ഭ്യ​മാ​കു. ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​നാ​യു​ള്ള ലി​ങ്ക് കെ.​സി.​എ വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.

www.insider.in, paytm.com, keralacricketassociation.com എ​ന്നി​വ വ​ഴി ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം. അ​പ്പ​ര്‍ ട​യ​ര്‍ ടി​ക്ക​റ്റു​ക​ള്‍ക്ക് 1000 രൂ​പ​യും ലോ​വ​ര്‍ ട​യ​ര്‍ ടി​ക്ക​റ്റു​ക​ള്‍ക്ക് 2000 രൂ​പ​യും സ്പെ​ഷ​ൽ ചെ​യ​ര്‍ ടി​ക്ക​റ്റു​ക​ള്‍ക്ക് 3000 രൂ​പ​യും എ​ക്സി​ക്യൂ​ട്ടി​വ് പ​വ​ലി​യ​നി​ല്‍ (ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ) 5000 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

Tags:    
News Summary - india-west indies twenty 20 -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.